ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1960 ഒക്ടോബർ 20-തിനാണ് ഓച്ചിറ ബ്ളോക്ക് രൂപീകൃതമായത്.
കൂടുതൽ വായിക്കുകകൊല്ലം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് ആലപ്പുഴ ജില്ലയിലെ മുതുകുളം ബ്ലോക്കിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ ഗ്രാമ പഞ്ചായത്തുകൾ ചേരുന്ന പ്രദേശമാണ് ഓച്ചിറ ആസ്ഥാനമാക്കിയുള്ള ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്. അഴീക്കൽ, പ്രയാർ, ക്ലാപ്പന, ഓച്ചിറ, ചങ്ങൻകുളങ്ങര, കുറുങ്ങപ്പള്ളി, തഴവ, പാവുമ്പ, കുറ്റിപ്പുറം, തൊടിയൂർ, കല്ലേലിഭാഗം, ഇടക്കുളങ്ങര, പുത്തൻതെരുവ്, ആദിനാട്, ശക്തികുളങ്ങര, ആലപ്പാട് എന്നീ പതിനാറ് ഡിവിഷനുകളാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലുള്ളത്.
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
അടിസ്ഥാന വിവരങ്ങൾവിസ്തീർണ്ണം :170:20 സ്ക്വ. കിലോമീറ്റർ താലുക്ക് : കരുനാഗപ്പള്ളി ജില്ല : കൊല്ലം അതിരുകൾ വടക്ക് : മുതുകുളം ബ്ലോക്ക് കിഴക്ക് : ഭരണിക്കാവ്, ശാസ്താംകോട്ട ബ്ലോക്കുകൾ തെക്ക് : ചവറ ബ്ലോക്ക്, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി പടിഞ്ഞാറ് : അറബിക്കടൽ പഞ്ചായത്തുകൾ ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1960 ഒക്ടോബർ 20-തിനാണ് ഓച്ചിറ ബ്ളോക്ക് രൂപീകൃതമായത്.
കൂടുതൽ വായിക്കുക