ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ

വിസ്തീർണ്ണം :170:20 സ്ക്വ. കിലോമീറ്റർ

താലുക്ക് : കരുനാഗപ്പള്ളി

ജില്ല : കൊല്ലം

അതിരുകൾ

വടക്ക് : മുതുകുളം ബ്ലോക്ക്

കിഴക്ക് : ഭരണിക്കാവ്, ശാസ്താംകോട്ട ബ്ലോക്കുകൾ

തെക്ക് : ചവറ ബ്ലോക്ക്, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി

പടിഞ്ഞാറ് : അറബിക്കടൽ

പഞ്ചായത്തുകൾ

ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ